കോ​ട്ട​യത്തി​ന്‍റെ ച​രി​ത്ര​വും പൈ​തൃ​ക​വും തേ​ടി റൂ​​ട്ട്‌​​സ് ആ​​ന്‍​ഡ് റോ​​ഡ്‌​​സ് യാ​​ത്ര സം​​ഘ​​ടി​​പ്പി​​ക്കുന്നു;ഇന്ന് രാവിലെ എ​​ട്ടി​​നു കോ​​ട്ട​​യം ത​​ളി​ ക്ഷേ​​ത്ര​​സ​​ങ്കേ​​ത​​ത്തി​​ല്‍ ആ​​ര്‍. പ​​ത്മ​​നാ​​ഭ​​റാ​​വു ഫ്‌​​ളാ​​ഗ് ഓ​​ഫ് ചെയ്യും; വി​​ദ്യാ​​ഭ്യാ​​സ​​ത്തി​​നും അ​​ച്ച​​ടി​​ക്കും അ​​ടി​​ത്ത​​റ പാ​​കി​​യ പ്ര​​മു​​ഖ സ്ഥാ​​പ​​ന​​ങ്ങ​​ള്‍ സ​​ന്ദ​​ര്‍​ശി​​ക്കും