കാട്ടാനയെ കണ്ട് ഓടിയ എസ്റ്റേറ്റ് തൊഴിലാളിക്ക് വീണ് പരുക്കേറ്റു;പരിക്കേറ്റ തൊഴിലാളിയെ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു