ഒ​രാ​ഴ്ച നീ​ണ്ട യാ​ത്രാ​ദു​രി​ത​ത്തി​നു വി​രാ​മം;വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ത്തു​ട​ങ്ങി; നാ​ലു​മ​ണി​ക്കാ​റ്റും സ​ജീ​വ​മാ​യി;വെള്ളക്കെട്ട് അകന്നതോടെ നാ​ലു​മ​ണി​ക്കാ​റ്റി​ലെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണ​വും കൂ​ടി