കൊച്ചി സിനഗോഗ് തീവയ്പ്പ് കേസ്; പ്രതി എബിൻ്റെ അക്കൗണ്ടില്‍ വന്നത് 2000 യുഎസ് ഡോളര്‍; തീയിട്ട ശേഷം പ്രതി ചിത്രം അയച്ചു നല്‍കും; വൻ ആക്രമങ്ങള്‍ക്കുവേണ്ടി എബിനെ പരിശീലിപ്പിക്കുകയായിരുന്നുവെന്ന് കണ്ടെത്തൽ