വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേരെ കട്ടപ്പന പൊലീസ് പിടികൂടി;പ്രതികളിൽ നിന്ന് 0.9 ഗ്രാം എംഡിഎംഎയും 2.28 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു