സംഗീത് പ്രതാപ്-ഷറഫുദ്ദീന്‍ ചിത്രം 'ഇറ്റ്‌സ് എ മെഡിക്കല്‍ മിറക്കിള്‍' ട്രെയ്‌ലർ പുറത്ത്; ചിത്രം സെപ്റ്റംബർ 18ന് തിയേറ്ററുകളിലെത്തും