കോട്ടയം : സംസ്ഥാനത്ത് സ്വർണവില ഇന്നും കൂടി. ഇന്ന് (24/08/26) ഗ്രാമിന് 80 രൂപയുടെ വർധന. അറിയാം കോട്ടയം അരുൺസ് മരിയ ഗോൾഡിലെ ഇന്നത്തെ സ്വർണവില.
ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില : 15,030 രൂപ
ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില : 1,20,240 രൂപ
12,350 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വില.






