കോ​ട്ട​യം നേ​ച്ച​ർ സൊ​സൈ​റ്റി, ചെ​ങ്ങ​ന്നൂ​ർ ക്രി​സ്ത്യ​ൻ കോ​ള​ജ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ്, ഭൂ​മി​ത്ര​സേ​ന ക്ല​ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ എ​രു​മേ​ലി ക​രി​മ്പി​ൻ​തോ​ട് പാ​ത​ ഇ​ന്ന് ശുചീകരിക്കും