വാഗ്ദാനങ്ങൾ പരസ്യത്തിൽ മാത്രം, യോഗ്യരായ അധ്യാപകരോ ആവശ്യമായ സൗകര്യങ്ങളോ ഇല്ല; കോട്ടയം ഗാന്ധിനഗറിലെ കാമ്പസ് സ്‌കൂൾ ഓഫ് സിവിൽ സർവീസിന് തിരിച്ചടി; വിദ്യാർഥിക്ക് നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ കമ്മിഷൻ ഉത്തരവ്