'ശിശുദിനത്തിന് മധുരവുമായി പാമ്പാടി ഗ്രാമപഞ്ചായത്ത്'; ശിശുദിനത്തോടനുബന്ധിച്ച് പാമ്പാടി ഗ്രാമപഞ്ചായത്ത് പരിധിയിലെ എല്ലാ അങ്കണവാടി കുട്ടികൾക്കും വാർഡ് മെമ്പർമാർ നേരിട്ടെത്തി ലഡു വിതരണം നടത്തും