ആലപ്പുഴയില്‍ രണ്ട് വയസുകാരന്‍ പോഷകാഹാരക്കുറവ് മൂലം മരിച്ച സംഭവം; മാതാപിതാക്കളുടെ പരിപാലനത്തില്‍ ഗുരുതര വീഴ്ച; മറ്റെന്തെങ്കിലും ദുരൂഹതകള്‍ ഉണ്ടോ എന്ന് പരിശോധിക്കും; അന്വേഷണം ശക്തമാക്കി പൊലീസ്