കുട്ടിയെ കെട്ടിയിട്ടു; കാൽവിരലിലും കൈവിരലിലും ഈർക്കിൽ കയറ്റി; മുറിവിൽ മുളകുപൊടിയും നാരങ്ങാനീരും പുരട്ടി; കൊടുവള്ളിയിൽ വാച്ച് മോഷണം ആരോപിച്ച 12 വയസ്സുകാരൻ നേരിട്ടത് ബന്ധുക്കളുടെ ക്രൂരമർദ്ദനം