സെക്കൻഡ് ഹാൻഡ് വാഹനങ്ങളുടെ വിൽപ്പന നടത്തുന്ന സ്ഥാപനത്തിൽ നിന്ന് ഓട്ടോറിക്ഷ മോഷ്ടിച്ച കേസിൽ പ്രതികൾ ചങ്ങനാശ്ശേരി പൊലീസിന്റെ പിടിയിലായി;പിടിയിലായത് തിരുവല്ല സ്വദേശികൾ