പാമ്പാക്കുട ബാറില്‍ സംഘര്‍ഷം; രണ്ട് പേര്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു; ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജിൽ പ്രവേശിപ്പിച്ചു; സംഘർഷത്തിന് പിന്നിൽ മുൻവൈരാഗ്യമെന്ന് പൊലീസ്