വ്യാജ മെയിൽ ട്രാൻസ്ഫർ ഫോമുകളും റേഷൻ കാർഡും ഉപയോഗിച്ച് കോട്ടയം ജില്ലാ സഹകരണ ബാങ്കിൽ നിന്ന് 4.50 ലക്ഷം രൂപ തട്ടിപ്പ്; പ്രതികൾക്ക് രണ്ട് വർഷം തടവും പിഴയും ശിക്ഷ വിധിച്ച് കോട്ടയം അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി