സ്വകാര്യ ആശുപത്രികൾ രോഗികളെ വിറ്റ് പണം ഉണ്ടാക്കുമ്പോൾ, സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ സർജറി വേണ്ടെങ്കിലും സർജറി ചെയ്ത് കമ്മീഷനടിക്കും; ബ്ലോക്ക് മാറ്റാൻ സ്റ്റെന്റിട്ട് രണ്ടും, മൂന്നും ലക്ഷം രൂപയുടെ ഓപ്പറേഷൻ നടത്തി രോഗിയുടെ ബന്ധുക്കളെ കുത്തുപാളയെടുപ്പിക്കും; ഗവൺമെൻറ് മെഡിക്കൽ കോളേജുകളിൽ നൂൽ മുതൽ വാൽവ് വരെ വാങ്ങുന്നത് ഡോക്ടർമാർ വൻ തുക കമ്മീഷനടിച്ച്; ആരോഗ്യ രംഗത്ത് നടക്കുന്നത് ഞെട്ടിക്കുന്ന തട്ടിപ്പുകൾ




