തേർഡ് ഐ ബ്യൂറോ കോട്ടയം: ഉപ രാഷ്ട്രപതിയുടെ സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി ലോഗോസ് ജംഗ്ഷനിലെ ആൽമരം മുറിച്ചു നീക്കാൻ അധികൃതരുടെ നീക്കം. ആൽമരങ്ങൾ മുറിച്ച് മാറ്റരുതെന്ന ജില്ലാ കളക്ടറുടെ നിർദേശം നിലനിൽക്കെയായിരുന്നു ആൽമരം മുറിച്ച് നീക്കാൻ അധികൃതർ തീരുമാനിച്ചത്. മരം വെട്ടിത്തുടങ്ങിയത് കണ്ട് തേർഡ് ഐ ന്യൂസ് ലൈവ് സംഘം ഇടപെടുകയും, ജില്ലാ കളക്ടറെയും ബന്ധപ്പെട്ടു. ഇതേ തുടർന്ന് മരം വെട്ടുന്നത് അവസാനിപ്പിച്ച് അധികൃതർ മടങ്ങുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവങ്ങൾ. ശനിയാഴ്ച രാവിലെ മലയാള മനോരമയുടെ സ്വകാര്യ ചടങ്ങിൽ പങ്കെടുക്കുന്നതിനു വേണ്ടിയാണ് … Continue reading ഉപ രാഷ്ട്രപതിയുടെ സന്ദർശനം: ആൽമരം മുറിച്ച് നീക്കാൻ നീക്കം; തേർഡ് ഐ ന്യൂസ് ഇടപെടലിൽ ജീവൻ തിരിച്ച് കിട്ടി ആൽമരം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed