Spread the loveതേർഡ് ഐ ബ്യൂറോ കോട്ടയം: പട്ടാപ്പകൽ റോഡരികിൽ കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. തിരുവാതുക്കൽ ജംഗ്ഷനിൽ നിന്നുമാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാൻ സ്‌കൂട്ടറിൽ എത്തിയയാൾ ശ്രമിച്ചത്. തുടർന്ന് കുട്ടിയും ഒപ്പമുണ്ടായിരുന്നവരും ബഹളം വച്ചതോടെ പ്രതി വാഹനം ഉപേക്ഷിച്ച ശേഷം രക്ഷപെട്ടു. ബുധനാഴ്ച വൈകിട്ട് നാലരയോടെ തിരുവാതുക്കൽ ജംഗ്ഷന് സമീപമായിരുന്നു സംഭവം. അച്ഛന്റെ വീട്ടിൽ അവധിക്കാലം ആഘോഷിക്കാനായി എത്തിയതായിരുന്നു രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ പെൺകുട്ടി. ഈ പെൺകുട്ടിയും ഒപ്പമുള്ള ഏഴ് സുഹൃത്തുക്കളും ചേർന്ന് തിരുവാതുക്കലിനു … Continue reading പട്ടാപ്പകൽ തിരുവാതുക്കൽ ജംഗ്ഷനിൽ നിന്നും കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; കുട്ടി രക്ഷപെട്ടത് തലനാരിഴയ്ക്ക്; തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയെ: പൊലീസ് അന്വേഷണം ആരംഭിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed