video
play-sharp-fill

യുവമോർച്ച പ്രതിഷേധിച്ചു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : സിപിഎം അധ്യാപക സംഘടന ആയ കെ.എസ്.ടി.എയുടെ അധ്യാപകലോകം എന്ന ബുക്‌ലെറ്റിൽ
ലോക ആരാധ്യനായ ഇന്ത്യൻ പ്രധാനമന്ത്രിയെ അപമാനി ച്ചതിൽ പ്രതിഷേധിച്ചു യുവമോർച്ച കോട്ടയത്ത്‌ ബുക്ക്‌ ലേറ്റ് കത്തിച്ചു പ്രതിഷേധിച്ചു. പ്രതിഷേധം സമരം BJP ജില്ല ജനറൽ സെക്രട്ടറി ലിജിൻ ലാൽ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ പ്രധാനമത്രിയെ അപമാനിച്ച കെ.എസ്.ടി.എ പ്രസിദ്ധീകരണത്തിനെതിരെ നടപടി എടുക്കണം എന്ന് അദ്ദേഹം പറഞ്ഞു.
യുവമോർച്ച സംസ്ഥാന സെക്രട്ടറി അഖിൽ രവീന്ദ്രൻ, മഹിളാ മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ്‌ റീബ വർക്കി ബിജെപി കോട്ടയം മണ്ഡലം പ്രസിഡന്റ്‌ നന്ദൻ നട്ടാശേരി, ബിജെപി വൈക്കം മണ്ഡലം പ്രസിഡന്റ്‌ പിജി ബിജു യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി മാരായ സോബിൻ ലാൽ , ശരത് യുവമോർച്ച സംസ്ഥാന സമതി അംഗം ഗോപൻ എന്നിവർ സംസാരിച്ചു.