video
play-sharp-fill

കോട്ടയം ജില്ലാ പഞ്ചായത്തിലെ ഇടത്പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു: സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക ഇന്ന് സമർപ്പിക്കും: ജില്ലയിലെ സ്ഥാനാർത്ഥികൾ ഇവർ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : കോട്ടയം ജില്ലയിലെ ഇടത് പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. മാരത്തോൺ ചർച്ചകൾക്ക് ഒടുവിലാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. കോട്ടയം ജില്ലയിലെ സ്ഥാനാർത്ഥികൾ ഇവർ

സി.പി.എം
1. കുമരകം – കെ.വി ബിന്ദു
2. കുറിച്ചി – കെ.എം രാധാകൃഷ്ണൻ
3. തൃക്കൊടിത്താനം – മഞ്ജു സജി
4. പുതുപ്പള്ളി – സജി കെ വർഗീസ്
5. പാമ്പാടി – ഫ്ളോറി മാത്യു
6. പൊൻകുന്നം – ഗിരീഷ് ടി.എൻ
7. മുണ്ടക്കയം – എം.ആർ അനുപമ
8. വെള്ളൂർ – ടി.എസ് ശരത്
9. തലയാഴം – ഹൈമി ബോബി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സി.പി.ഐ
10. വൈക്കം – പി.എസ് പുഷ്പ മണി
11. ശുഭേഷ് സുധാകരൻ
12. കങ്ങഴ – ഹേമലത പ്രേംസാഗർ
13. വാകത്താനം – ലൈസമ്മ ജോർജ്

കേരള കോൺഗ്രസ് എം
14. കുറവിലങ്ങാട് – നിർമ്മല ജിമ്മി
15. കടുത്തുരുത്തി – ജോസ് പുത്തൻകാലാ
16. ഉഴവൂർ – പി.എം മാത്യു
17. ഭരണങ്ങാനം – രാജേഷ് വാളിപ്ളാക്കൽ
18. അയർക്കുന്നം – ജോസഫ് ചാമക്കാല
19. കിടങ്ങൂർ – ടോബിൻ കെ അലക്സ്
20. അതിരമ്പുഴ – ബിന്ദു ബൈജു മാതിരമ്പുഴ
21. പൂഞ്ഞാർ – അഡ്വ.ബിജു ജോസഫ് ഇളംതുരുത്തി
22. കാഞ്ഞിരപ്പള്ളി – ജെസി സാജൻ