കുമരകം : സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ബിപിഎൽ കുടുംബങ്ങളിലെ ഒന്നാം
ക്ലാസിനും പത്താം ക്ലാസിനും ഇടയിലുള്ള വിദ്യാർഥികൾക്ക് കുമരകം ആറ്റാമംഗലം പള്ളിക്ക്
സമീപം പ്രവർത്തിക്കുന്ന സ്റ്റാർ മൊബൈൽസ് എന്ന സ്ഥാപനം പഠനോപകരണങ്ങൾ വിതരണം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചെയ്യും. ആദ്യം രജിസ്റ്റർ ചെയ്യുന്ന അർഹരായ 50 വിദ്യാർഥികൾക്കായിരിക്കും
പഠനോപകരണങ്ങൾ ലഭിക്കുക. അർഹരായവർ സ്റ്റാർ മൊബൈൽ ഷോപ്പിൽ നിന്ന് ലഭിക്കുന്ന
അപേക്ഷ ഫോം പൂരിപ്പിച്ച് മെയ്-18 ഞാറാഴ്ച്ചയ്ക്ക് മുമ്പായി ഷോപ്പിൽ നൽകേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക്: വി.കെ. സുനിത്ത് 8129205429