https://thirdeyenewslive.com/zero-traffic/
'തന്റെ വാഹനം കടന്നുപോകാൻ മറ്റു വാഹനങ്ങൾ തടഞ്ഞിട്ട് ജനങ്ങളെ ബുദ്ധിമുട്ടിക്കരുത്'..! 'സീറോ ട്രാഫിക്ക്’ പ്രോട്ടോക്കോൾ വേണ്ടെന്നുവച്ച് സിദ്ധരാമയ്യ; സിറ്റി പൊലീസ് കമ്മിഷണർക്കു നിർദേശം നൽകി