https://thirdeyenewslive.com/youth-congress-ksu-march/
'തല്ലണമെങ്കിൽ തല്ലിക്കോട്ടെ ഞങ്ങൾ ഇവിടെ തന്നെയുണ്ട്' ; കളമശേരി പൊലീസ് സ്റ്റേഷനിലേക്ക് യൂത്ത്കോണ്‍ഗ്രസും കെ.എസ്.യുവും നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം; പ്രവർത്തകരെ പൊലീസ് മർദിച്ചെന്ന് ആരോപിച്ച് ഷാഫി പറമ്പിൽ എംഎൽഎയുടെ നേതൃത്വത്തിൽ സ്റ്റേഷൻ ഉപരോധം