play-sharp-fill

വേൾഡ് വൈഡ് ബുക്ക്‌ ഓഫ് റെക്കോർഡ് എന്നാ അപൂർവ നേട്ടം സ്വാന്തമാക്കി വല്ലാർപാടംസ്വദേശി

വേൾഡ് വൈഡ് ബുക്ക്‌ ഓഫ് റെക്കോർഡ് എന്നാ അപൂർവ നേട്ടം സ്വാന്തമാക്കി വല്ലാർപാടംസ്വദേശി എറണാകുളം ജില്ല വല്ലാർപാടം സ്വദേശി കാൾട്ടൺ ലൂയിസ് ആണ് വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കിയത്….. ഇക്കഴിഞ്ഞ ഓഗസ്റ്റ് 25ന് എറണാകുളത്ത് നടന്ന പ്രോഗ്രാമിൽ മെന്റലിസത്തിൽ ടെലികൈനിസിസ് എന്ന വിഭാഗത്തിലാണ് കാൾട്ടൺ വേൾഡ് വൈൽഡ് ബുക്ക് ഓഫ് റെക്കോർഡ് എന്ന അപൂർവ്വ നേട്ടം കരസ്ഥമാക്കിയത്. നൂറിലധികം മെന്റലിസ്റ്റുകളാണ് ഈ പ്രോഗ്രാമിൽ പങ്കെടുത്തത്. ഒക്ടോബർ 20 നു കോഴിക്കോട് കാപ്പാട് വെച്ച് നടന്ന Hypno Era എന്ന പ്രോഗ്രാമിൽ വെച്ച് […]

വേൾഡ് വൈഡ് ബുക്ക്‌ ഓഫ് റെക്കോർഡ് കരസ്ഥമാക്കി കോഴിക്കോട് കണ്ണാടിക്കൽ പുളിയംവയൽ സ്വദേശി മുഹമ്മദ് ഹനീഫ എൻ

കോഴിക്കോട്:- വേൾഡ് വൈഡ് ബുക്ക്‌ ഓഫ് റെക്കോർഡ് കരസ്ഥമാക്കി കോഴിക്കോട് കണ്ണാടിക്കൽ പുളിയംവയൽ സ്വദേശി മുഹമ്മദ് ഹനീഫ എൻ. കാപ്പാട് ശ്വാദി മഹൽ ഓഡിറ്റോറിയത്തിൽ പ്രമുഖ മെന്റലിസ്റ്റും മോട്ടിവേഷൻ സ്പിക്കറുമായ നിപിൻ നിരാവത്തിൽ നിന്ന് സർട്ടിഫിക്കറ്റും മെഡലും ഏറ്റുവാങ്ങി. ഓഗസ്റ്റ് 25ന് എറണാകുളത്ത് നടന്ന പരിപാടിയിൽ മെന്റലിസത്തിൽ ടെലികൈനിസിസ് എന്ന വിഭാഗത്തിൽ ആർട്ട് ഓഫ്‌ മെന്റലിസം അക്കാദമിയുടെ ഭാഗമായാണ് മുഹമ്മദ് ഹനീഫ വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ് നേടിയത്.നിലവിൽ കോഴിക്കോട് വെസ്റ്റ് ഹിൽ എംജി കാർ ഷോറുമിൽ എക്സസറിസ് ഇൻചാർജായി ജോലി ചെയ്യുന്നു.

വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കി കോഴിക്കോട് കുന്ദമംഗലം താഴെ കുരിക്കത്തൂർ സ്വദേശി ഷിജു അരിക്കാത്ത്.

വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കി കോഴിക്കോട് കുന്ദമംഗലം താഴെ കുരിക്കത്തൂർ സ്വദേശി ഷിജു അരിക്കാത്ത്. ഞായറാഴ്ച്ച കാപ്പാട് ശ്വാദി മഹൽ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ പ്രശസ്ത മെൻ്റലിസ്റ്റും മോട്ടിവേഷൻ സ്പീക്കറും മായ നിപിൻ നിരാവത്തിൽ നിന്നും സർട്ടിഫിക്കറ്റും മെഡലും ഏറ്റുവാങ്ങി. ഇക്കഴിഞ്ഞ ഓഗസ്റ്റ് 25ന് എറണാകുളത്ത് നടന്ന പ്രോഗ്രാമിൽ മെന്റലിസത്തിൽ ടെലികൈനിസിസ് എന്ന വിഭാഗത്തിലാണ് ഷിജു അരിക്കാത്ത് വേൾഡ് വൈൽഡ് ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കിയത്….. നൂറിലധികം മെന്റലിസ്റ്റുകളാണ് ഈ പ്രോഗ്രാമിൽ പങ്കെടുത്തത്. ഹിപ്നോ ഹാൻസ് അക്കാദമിയുടെ ഭാഗമായാണ് ഷിജു […]

വേൾഡ് വൈഡ് ബുക്ക്‌ ഓഫ് റെക്കോർഡ് എന്ന അപൂർവ നേട്ടം സ്വാന്തമാക്കി ലക്കിടി ഒറ്റപ്പാലം സ്വദേശി രാജേഷ്‌ കെ ആർ

പാലക്കാട്‌, ഒറ്റപ്പാലം ലക്കിടി സ്വദേശി രാജേഷ്‌ കെ ആർ ആണ് വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കിയത്….. ഇക്കഴിഞ്ഞ ഓഗസ്റ്റ് 25ന് എറണാകുളത്ത് നടന്ന പ്രോഗ്രാമിൽ മെന്റലിസത്തിൽ ടെലികൈനിസിസ് എന്ന വിഭാഗത്തിലാണ് രാജേഷ്‌ വേൾഡ് വൈൽഡ് ബുക്ക് ഓഫ് റെക്കോർഡ് എന്ന അപൂർവ്വ നേട്ടം കരസ്ഥമാക്കിയത്. നൂറിലധികം മെന്റലിസ്റ്റുകളാണ് ഈ പ്രോഗ്രാമിൽ പങ്കെടുത്തത്. ഒക്ടോബർ 20 നു കോഴിക്കോട് കാപ്പാട് വെച്ച് നടന്ന Hypno Era എന്ന പ്രോഗ്രാമിൽ വെച്ച് പ്രേശസ്ത മെന്റലിസ്റ്റായ നിപിൻ നിരാവത്തിൽ നിന്നും റെക്കോർഡും മെഡലും സ്വികരിച്ചു.

തിരുവല്ല പുളിക്കീഴിൽ ചതുപ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹം പെൺകുഞ്ഞിന്റേതാണെന്ന് സ്ഥിരീകരിച്ചു; മൃതദേഹത്തിന് മൂന്ന ദിവസത്തെ പഴക്കമുണ്ട്; കുഞ്ഞുടുപ്പും ഡയപ്പറും ധരിച്ച നിലയിൽ, അരയില്‍ കറുത്ത ചരടും; മൃതദേഹം കിടന്നതിന്റെ സമീപത്ത് ഒരു സിമന്റ് ചാക്കും; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

സ്വന്തം ലേഖകൻ പത്തനംതിട്ട: തിരുവല്ല പുളിക്കീഴിൽ ചതുപ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹം പെൺകുഞ്ഞിന്റേതാണെന്ന് സ്ഥിരീകരിച്ചു. മൃതദേഹത്തിന് മൂന്ന ദിവസത്തെ പഴക്കമുണ്ട്. മൃതദേഹം കിട്ടിയ ഭാഗത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്. കോട്ടയം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും. കുഞ്ഞുടുപ്പും ഡയപ്പറും ധരിച്ച നിലയിലാണ് മൃതദേഹം. അരയില്‍ കറുത്ത ചരടുമുണ്ടായിരുന്നു. മൃതദേഹം കിടന്നതിന്റെ സമീപത്ത് ഒരു സിമന്റ് ചാക്കും ഉണ്ടായിരുന്നു. ഇതിനുള്ളിലാക്കി ഉപേക്ഷിച്ചതാണോ എന്ന സംശയവുമുണ്ട്. മൃതദേഹത്തിലെ ഒരു കൈപ്പത്തിയും രണ്ട് കാല്‍പ്പത്തികളും നഷ്ടപ്പെട്ട് കമഴ്ന്ന് കിടക്കുന്ന തരത്തിലാണ് കണ്ടെത്തിയത്. ചാക്കിൽ […]

അങ്കമാലി താലൂക്ക് ആശുപത്രിയില്‍ മരുന്നു മാറി കുത്തിവച്ചെന്ന പരാതി; താത്ക്കാലിക നഴ്‌സിനെതിരെ നടപടി

സ്വന്തം ലേഖകൻ എറണാകുളം:അങ്കമാലി താലൂക്ക് ആശുപത്രിയില്‍ മരുന്നു മാറി കുത്തിവച്ചെന്ന പരാതിയില്‍ താത്ക്കാലിക നഴ്‌സിനെ ആശുപത്രിയില്‍ നിന്നും ഒഴിവാക്കും. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അന്വേഷിച്ച് കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് നടപടി. സംഭവത്തില്‍ നഴ്സിന് വീഴ്ച്ചയെന്ന് ആരോഗ്യ വകുപ്പ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.ചീട്ടുപോലും പരിശോധിക്കാതെയാണ് കുട്ടിക്ക് പേവിഷബാധക്കുള്ള ഇഞ്ചക്ഷൻ എടുത്തതെന്നാണ് റിപ്പോര്‍ട്ട്.കൂടെ ആരുമില്ലാത്തപ്പോള്‍ കുട്ടിക്ക് ഇഞ്ചക്ഷണൻ നല്‍കിയതും വീഴ്ച്ചയാണ്. അങ്കമാലി താലൂക്ക് ആശുപത്രി സൂപ്രണ്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കാണ് റിപ്പോര്‍ട്ട് നല്‍കിയത്,..എന്നാല്‍ […]