ചെര്‍പ്പുളശ്ശേരിയില്‍ മരമില്ലില്‍ വന്‍ തീപിടുത്തം; നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങൾ കത്തി നശിച്ചു
പാലക്കാട്: ചെര്‍പ്പുളശ്ശേരി നെല്ലായിലെ മരമില്ലില്‍ തീപിടിച്ചു.
പുലര്‍ച്ചെ രണ്ടരയോടെയാണ് തീപിടുത്തമുണ്ടായതെന്നാണ് വിവരം.
മരമില്ലില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളും കത്തി നശിച്ചു.
നാല് യൂണിറ്റ് അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
സമീപത്തെ വീടുകളില്‍ നിന്ന് ആളുകളെ താത്കാലികമായി മാറ്റി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തീ പടര്‍ന്നു പിടിച്ചേക്കുമെന്ന സാധ്യത മുന്നില്‍ കണ്ടാണ് സുരക്ഷാ മുന്‍കരതല്‍. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
തീപിടിക്കുന്ന സമയത്ത് മില്ലില്‍ തൊഴിലാളികളുണ്ടായിരുന്നു. ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്.
Third Eye News Live
0