https://thirdeyenewslive.com/women-child-protection-department-fb-post/
'ഇതൊരു ഒന്നൊന്നര ഏപ്രിൽ ഫൂളായി പോയി.....! സ്ത്രീധനം വാങ്ങുന്നത് തെറ്റല്ല, ഭാര്യയ്ക്ക് മേല്‍ ഭര്‍ത്താവിന് ബലപ്രയോഗം നടത്താമെന്നും ഫേസ്ബുക്ക് പോസ്റ്റ്; പറ്റിക്കാനിട്ട പോസ്റ്റിന് പൊങ്കാലയിട്ട് ജനങ്ങൾ; ഒടുവിൽ ഏപ്രില്‍ ഫൂള്‍ എന്ന പേരില്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റ് പിന്‍വലിച്ച് വനിതാ ശിശുക്ഷമ വകുപ്പ്