
സ്വന്തം ലേഖകൻ
മുംബൈ: ന്യൂഡല്‍ഹി: വെസ്റ്റ് ഇന്‍ഡീസിന് എതിരായ ഏകദിന ടീമില്‍ ഇടം നേടി മലയാളി താരം സഞ്ജു സാംസണ്‍. ശിഖര്‍ ധവാന്‍ ആണ് ഇന്ത്യയെ നയിക്കുക. രവീന്ദ്ര ജഡേജ വൈസ് ക്യാപ്റ്റനാവും.
ഋതുരാജ് ഗെയ്ക്‍വാദ്, ശുഭ്മാൻഗിൽ, ദീപക് ഹൂഡ, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ, രവീന്ദ്ര ജഡേജ, ശാർദ്ദുൽ താക്കൂർ, യൂസ്വേന്ദ്ര ചഹൽ, അക്സർ പട്ടേൽ, ആവേഷ് ഖാൻ, പ്രസീദ് കൃഷ്ണ, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിങ് എന്നിവരാണ് മറ്റ് ടീമംഗങ്ങൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹാർദിക് പാണ്ഡ്യയേയും റിഷഭ് പന്തിനേയും ദിനശേ് കാർത്തിക്കിനേയും ടീമിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. രവീന്ദ്ര ജഡേജയാണ് വൈസ് ക്യാപ്റ്റൻ. ജൂലൈ 22, 24, 27 തീയതികളിലായി വെസ്റ്റിൻഡീസിലെ പോർട്ട് ഓഫ് സ്‍പെയിനിലാണ് മൂന്ന് ഏകദിന മത്സരങ്ങളും നടക്കുന്നത്.