Send the following on WhatsApp
Continue to Chatആ കുഞ്ഞ് ഇതാ ഇവിടെയുണ്ട്; സ്വാഗതം 'വിനിസ് മബന്‍സാഗ്'- ലോക ജനസംഖ്യ 800 കോടി തൊട്ടു.മനിലയിലെ ടോണ്ടോയില്‍ ജനിച്ച പെണ്‍കുഞ്ഞാണ് 800 കോടി എന്ന അക്കത്തിലേക്ക് ലോക ജനസംഖ്യ തികച്ചത്. പ്രാദേശിക സമയം പുലര്‍ച്ചെ 1.29ന് ടോണ്ടോയിലെ ഡോ. ജോസ് ഫബെല്ല മെമ്മോറിയല്‍ ആശുപത്രിയില്‍ ജനിച്ച വിനിസ് മബന്‍സാഗ് എന്ന എന്ന പെണ്‍കുഞ്ഞിനെയാണ് 800 കോടി തൊട്ടതായി പ്രതീകാത്മകമായി കണക്കാക്കുന്നത്. https://thirdeyenewslive.com/welcome-vinis-mabansaag/