https://thirdeyenewslive.com/waste-management-highcourt/
ബ്രഹ്മപുരം തീപിടിത്തം കേരളത്തിനുള്ള മുന്നറിയിപ്പ്.....! സംസ്ഥാനത്ത് ഖരമാലിന്യ സംസ്കരണ ചട്ടങ്ങള്‍ നടപ്പാക്കാന്‍ സമയക്രമം പ്രഖ്യാപിച്ച്‌ ഹൈക്കോടതി; കോടതി മേല്‍നോട്ടം വഹിക്കും