https://thirdeyenewslive.com/vypin-husband-killed-wife/
സജീവന് രമ്യയെ സംശയം; വാക്കുതര്‍ക്കത്തിനിടെകഴുത്തില്‍ കയര്‍ കുരുക്കി കൊന്നത് 2021 ഒക്ടോബര്‍ 16 ന്; കുഴിച്ച്‌ മൂടിയത് വീട്ടുമുറ്റത്ത്; ബന്ധുക്കളോട് പറഞ്ഞത് ബാംഗ്ലൂരിൽ പഠിക്കാൻ പോയെന്ന്; വൈപ്പിന്‍ ഞാറക്കലില്‍ ഭാര്യയെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്.....!