https://thirdeyenewslive.com/vyapari-vyavasayi-samithi-samelanam/
വ്യാപാരി വ്യവസായി സമിതി പാലാ ഏരിയാ സമ്മേളനം നടന്നു; പ്രസിഡൻ്റായി ദീപു സുരേന്ദ്രനെയും സെക്രട്ടറിയായി അനൂപ് ടി ഒയെയും തിരഞ്ഞെടുത്തു; ജോസ് കുറ്റിയാനിമറ്റം, രാജു ജോൺ ചിറ്റേത്ത് എന്നിവർ വൈസ് പ്രസിഡന്റുമാർ