https://thirdeyenewslive.com/vithuvandi-kottayam-seeds/
'ഓണത്തിനൊരു മുറം പച്ചക്കറി...! എലിക്കുളം ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തിൽ വിത്തുവണ്ടി പര്യടനം നടത്തി; രണ്ടായിരത്തിലധികം വിത്തുകളും തൈകളും സൗജന്യമായി വിതരണം ചെയ്തു