Send the following on WhatsApp
Continue to Chatമാധ്യമപ്രവർത്തകൻ വിനു വി ജോണിന് ചോദ്യം ചെയ്യലിന് ഹാജരാവാൻ കേരള പോലീസിന്റെ നോട്ടീസ്..! നടപടി എളമരം കരീം നൽകിയ പരാതിയിൽ ; ബി ബി സി റെയ്ഡ് സ്വതന്ത്ര മാധ്യമത്തെ ഞെക്കി കൊല്ലാൻ എന്ന് ഇടത് പക്ഷം പറയുമ്പോൾ,വിനു വി ജോണിനെതിരായ പോലീസ് നടപടിയിൽ സി പി എം മൗനത്തിൽ ; അഭിപ്രായ സ്വാതന്ത്രത്തിനായി വാദിക്കുന്ന സി പി എമ്മിന്റെ ഇരട്ടത്താപ്പോ ഇത്? https://thirdeyenewslive.com/vinu-v-john/