https://thirdeyenewslive.com/vinodidini-balakrishnana/
തിരഞ്ഞെടുപ്പിനു മുൻപുള്ള ബോംബ് കൊടിയേരിയുടെ ഭാര്യയുടെ അറസ്‌റ്റോ..! ഡോളർക്കടത്ത് - സ്വർണ്ണക്കടത്ത് കേസ്: സ്പീക്കർക്കും കൊടിയേരിയുടെ ഭാര്യയ്ക്കും നോട്ടീസ് അയച്ച് കസ്റ്റംസ്; സ്പീക്കർ ഏപ്രിൽ എട്ടിന് ഹാജരാകണമെന്നു കർശന നിർദേശം; വിനോദിനിയെ അറസ്റ്റ് ചെയ്യാനും നീക്കം