https://thirdeyenewslive.com/vijilance-arrest/
ശനി വരുന്ന വഴിയേ...!! കോട്ടയത്തെ കൈക്കൂലി വീരൻ വിജിലൻസ് പിടിയിലായത് പ്രമോഷനായി തിരുവനന്തപുരത്തേക്ക് പോകാനിരിക്കെ..!! കുടുങ്ങിയത് എറണാകുളം സ്വദേശിയിൽ നിന്നും പതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടതോടെ; കൈക്കൂലിക്കാരൻ നിരണത്ത് കെട്ടിപ്പൊക്കിയത് കോടികൾ വില വരുന്ന വീട്..!! വീടിന്റെ വലിപ്പം കണ്ട് മൂക്കത്ത് വിരൽ വെച്ച് ജനങ്ങൾ; വീഡിയോ കാണാം