Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: കോട്ടയം പ്രസ് ക്ലബ്ബിൽ പത്രപ്രവർത്തക ദിനാഘോഷത്തിന്റെ ഭാ​ഗമായി വിക്ടേഴ്സ് ജോർജ്ജ് അനുസ്മരണ സമ്മേളനം നടക്കും.

പ്രസ് ക്ലബ് ഹാളിൽ നടക്കുന്നചടങ്ങിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, കേരള പത്രപ്രവർത്തക യൂണിയൻ പ്രസിഡൻര് എം വി വിനിത, മലയാള മനോരമ ഡെപ്യൂട്ടി എഡിറ്റർ മുഹമ്മദ് അനീസ് എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചടങ്ങിന്റെ ഭാ​ഗമായി വിക്ടർ ജോർജ്ജിന്റെ ചിത്രങ്ങളുമായി പ്രസ് ക്ലബ്ബിൽ വിക്ടേഴ്സ് വാൾ ഉദ്ഘാടനവും നടക്കും.