https://thirdeyenewslive.com/vellappally-stateme/
'അമ്പലവും വിഴുങ്ങി,ബിംബവും വിഴുങ്ങി പിന്നെ ഭഗവാൻ പിമ്പേ' എന്ന രീതിയാണ് അവരുടേത് ; ഈഴവരെ മന്ത്രിക്കസേരയിൽ നിന്ന് നീക്കാൻ ശ്രമം : വെള്ളാപ്പള്ളി