https://thirdeyenewslive.com/vehicle-inspection-police-attack/
നമ്പര്‍ പ്ലേറ്റില്ല; പൊലീസ് കൈകാണിച്ചപ്പോള്‍ "ഇടിച്ചുതെറിപ്പിക്കടാ അവനെ" എന്ന് ആക്രോശം; കട്ടപ്പന ഇരട്ടയാറില്‍ വാഹന പരിശോധനക്കിടെ പൊലീസുകാരെ ബൈക്ക് കൊണ്ട് ഇടിച്ചുതെറിപ്പിച്ച്‌ യുവാക്കള്‍; പിടിയിലായവരില്‍ രണ്ട് കുട്ടികളും