വീടിൻ്റെ മുറ്റത്തുള്ള കിണറ്റിൽ ഉഗ്രവിഷമുള്ള രണ്ട് പാമ്പുകൾ; സംഭവം ആറന്മുളയിൽ; വാവ സുരേഷ് പാമ്പുകളെ പിടികൂടി

വീടിൻ്റെ മുറ്റത്തുള്ള കിണറ്റിൽ ഉഗ്രവിഷമുള്ള രണ്ട് പാമ്പുകൾ; സംഭവം ആറന്മുളയിൽ; വാവ സുരേഷ് പാമ്പുകളെ പിടികൂടി

Spread the love

സ്വന്തം ലേഖകൻ

പത്തനംതിട്ട: ആറന്മുളക്കടുത്ത് വീടിന് പിറകുവശത്തെ കിണറില്‍ ഉഗ്രവിഷമുള്ള രണ്ട് പാമ്പുകളെ കണ്ടെത്തി. വാവ സുരേഷ് സ്ഥലത്തെത്തി പാമ്പുകളെ പിടികൂടി.

ഏറ്റവും അപകടകാരികളാണ് ശംഖുവരയന്‍ പാമ്പുകളെയാണ് കിണറിൽ നിന്നും പിടികൂടിയത്. കേരളത്തില്‍ ഈ പാമ്പിന്റെ കടിയേറ്റ് നിരവധി പേര്‍ക്കാണ് അപകടം സംഭവിച്ചിട്ടുള്ളത്. ഇന്ത്യയില്‍ കാണപ്പെടുന്ന പാമ്പുകളില്‍ വിഷവീര്യം ഏറ്റവും കൂടിയ ഇനമാണ് ശംഖുവരയന്‍.അണലി, മൂര്‍ഖന്‍ ,രാജവെമ്പാല എന്നിവയുടെ വിഷത്തെക്കാള്‍ കാഠിന്യം കൂടുതലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവയുടെ കടിയേറ്റാല്‍ നേരിട്ട് തലച്ചോറിനെയാണ് ബാധിക്കുന്നത്.വാവ സുരേഷ് ഇരുന്നൂറ്റി അമ്പതിലേറെ ശംഖുവരയന്‍ പാമ്പുകളെ പിടികൂടിയിട്ടുണ്ട്. രണ്ടും,മൂന്നും ശംഖുവരയന്‍ പാമ്ബുകളെ ഒന്നിച്ച്‌ ഒട്ടനവധി പ്രാവിശ്യം വാവാ പിടികൂടിയിട്ടുണ്ട്. കിണറ്റില്‍ കണ്ട രണ്ട് പാമ്ബുകളില്‍ ഒന്ന് പൂര്‍ണ വളര്‍ച്ച എത്തിയ വലിയ പാമ്ബാണ്‌ കാണുക