https://thirdeyenewslive.com/vava-suresh-flying-to-sweden/
നമ്മുടെ സ്വന്തം വാവ സുരേഷിന് ഇവിടെ മാത്രമല്ല അങ്ങ് സ്വീഡനിലുമുണ്ട് പിടി;തമാശയല്ല വാവ സ്വീഡനിലേക്ക്‌ പറക്കുന്നു,അവിടെ ജനവാസ കേന്ദ്രത്തിലെവിടോ സ്വൈര്യ വിഹാരം നടത്തുന്ന ഉഗ്രവിഷമുള്ള രാജവെമ്പാലയെ പിടിച്ച് കൂട്ടിലാക്കുക എന്നതാണ് ദൗത്യം...