play-sharp-fill
വിവാഹമോചനം നടത്തിയതില്‍ വിരോധം; വര്‍ക്കലയില്‍ വിദേശ വനിതയുടെ വീടിന് നേര്‍ക്ക് മുന്‍ഭര്‍ത്താവിന്റെ ആക്രമണം

വിവാഹമോചനം നടത്തിയതില്‍ വിരോധം; വര്‍ക്കലയില്‍ വിദേശ വനിതയുടെ വീടിന് നേര്‍ക്ക് മുന്‍ഭര്‍ത്താവിന്റെ ആക്രമണം

സ്വന്തം ലേഖിക

തിരുവനന്തപുരം: വര്‍ക്കലയില്‍ വിദേശ വനിതയുടെ വീടിനുനേരെ ആക്രമണം.

വര്‍ക്കല കുരക്കണ്ണിയില്‍ വാടകയ്ക്ക് താമസിക്കുന്ന റഷ്യന്‍ യുവതിയുടെ വീടിന് നേരെയാണ് ആക്രമണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുന്‍ ഭര്‍ത്താവായ വര്‍ക്കല സ്വദേശി അഖിലേഷ് കസ്റ്റഡിയില്‍.

വിവാഹ മോചനം നടത്തിയതിലെ വിരോധമാണ് ആക്രമണത്തിന് കാരണം.