play-sharp-fill
വർക്കലയിൽ തീപിടുത്തത്തിൽ മരിച്ച അമ്മയും മകനും ഇനിയും ഒരുമിച്ച്  ;അഭിരാമിയെയും എട്ട് മാസം പ്രായമുള്ള മകൻ റയാനെയും  ഒരുമിച്ച് അടക്കം ചെയ്തു

വർക്കലയിൽ തീപിടുത്തത്തിൽ മരിച്ച അമ്മയും മകനും ഇനിയും ഒരുമിച്ച് ;അഭിരാമിയെയും എട്ട് മാസം പ്രായമുള്ള മകൻ റയാനെയും ഒരുമിച്ച് അടക്കം ചെയ്തു

സ്വന്തം ലേഖിക

വർക്കല :വർക്കലയിൽ തീപിടുത്തത്തിൽ മരിച്ച അഞ്ചംഗ കുടുംബത്തിന്റെ സംസ്ക്കാര ചടങ്ങുകൾ പുരോഗമിക്കുന്നു.

അഭിരാമിയുടെയും, എട്ട് മാസം പ്രായമുള്ള മകൻ റയാനെയും ഒരുമിച്ചാണ് അടക്കം ചെയ്തത്.
ജനപ്രതിനിധികൾ ഉൾപ്പെടെ നിരവധി പേരാണ് അന്ത്യമോപചാരം അർപ്പിക്കാനെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തീപിടുത്തം നടന്ന വീടിന്റെ സമീപത്താണ് സംസ്ക്കാര ചടങ്ങുകൾ നടന്നത്. പാരിപ്പള്ളി മെഡിക്കൽ കോളേജിലായിരുന്നു ഇവരുടെ മൃതദേഹം സൂക്ഷിച്ചിരുന്നത്.