https://thirdeyenewslive.com/vanitha-commsiisis/
നിങ്ങൾ വനിതാ കമ്മിഷൻ അദ്ധ്യക്ഷയാണ്, അല്ലാതെ ഈദി അമീനല്ല!!! ഭർത്താവ് മർദ്ദിക്കുന്നുവെന്ന പരാതി പറയാൻ വിളിച്ച വനിതയോട് "അനുഭവിച്ചോളാൻ" മുഖത്തടിച്ച പോലെ മറുപടി പറഞ്ഞ് വനിതാ കമ്മിഷൻ അദ്ധ്യക്ഷ എം.സി ജോസഫൈൻ; ഇതാണോ വനിതകളോടുള്ള കമ്മിഷന്റെ സമീപനം; എല്ലാം ശരിയായപ്പോൾ ഇതു മാത്രം ചീറ്റിപ്പോയി പിണറായി; വനിതാ കമ്മീഷൻ അധ്യക്ഷയെ എടുത്തലക്കി സോഷ്യൽ മീഡിയ; അദ്ധ്യക്ഷയുടെ മോശം പരാമർശത്തിൻ്റെ വീഡിയോ കാണാം