https://thirdeyenewslive.com/vandhana-death-family/
ഏകമകളെ പിരിഞ്ഞിരിക്കാൻ വിഷമം; വന്ദന എംബിബിഎസിന് പഠിക്കുമ്പോള്‍ കൊല്ലത്ത് വാടകയ്ക്ക് വീടെടുത്തു താമസിച്ചു മാതാപിതാക്കള്‍; കടുത്തുരുത്തിയിലേക്ക് പോന്നത് ഹൗസ് സര്‍ജന്‍സി ആയപ്പോള്‍; കൊച്ചുഡോക്ടര്‍ക്ക് സംഭവിച്ച ദുരന്തത്തിൽ വിറങ്ങലിച്ച് നാട്....!