https://thirdeyenewslive.com/vaikom-viswan/
കോട്ടയത്തിന്റെ രാഷ്ട്രീയ കാരണവർ;കേരള രാഷ്ട്രീയത്തിലെ സൗമ്യമുഖം; മുൻ എൽഡിഎഫ് കൺവീനർ വൈക്കം വിശ്വൻ 84 ന്റെ നിറവിൽ...എൺപ്പത്തിനാല് വയസ്സിന്റെ ശാരീരിക അവശകതകൾ ഉണ്ടെങ്കിലും അതൊന്നും ആ വിപ്ലവ വീര്യത്തെ കെടുത്തിയിട്ടില്ല.