https://thirdeyenewslive.com/vaikkom-accidentedeath/
വൈക്കം മറവന്തുരുത്ത് കുലശേഖരമംഗലത്ത് ടിപ്പർ ലോറി ഇടിച്ച് കാൽനടയാത്രക്കാരിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; കോട്ടയം: വൈക്കം കുലശേഖരമംഗലത്ത് നടക്കാനിറങ്ങിയ വീട്ടമ്മ ടിപ്പർ ലോറിയിടിച്ചു മരിച്ചു. . കൊച്ചുപ്ലാ വീട്ടിൽ ത്രേസ്യാമ്മയാണ് മരിച്ചത്. രാവിലെ നടക്കുന്നതിനിടെയാണ് അപകടം വീട്ടിൽ നിന്നും റോഡിലേക്ക് റിവേഴ്സ് എടുത്ത ലോറി ത്രേസ്യാമ്മയെ ഇടിക്കുകയായിരുന്നു.