https://thirdeyenewslive.com/vaamanan-malayalam-movie/
കോട്ടയം മെഡിക്കല്‍ കോളേജിന് പിന്നിലെ മോര്‍ച്ചറിക്ക് സമീപമുള്ള കെട്ടിടത്തില്‍ നിന്നും രാത്രിയില്‍ ഉയര്‍ന്നിരുന്നത് ഒരു സ്ത്രീയുടെ നിലവിളി; ജീവനക്കാരേയും രോഗികളെയും കൂട്ടിരിപ്പുകാരേയും ഒരുപോലെ ഭയപ്പെടുത്തിയ ശബ്ദം! വാമനന്റെ അണിയറപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നു; ഇന്ദ്രൻസ് ചിത്രം ഈ മാസം അവസാനത്തോടെ തിയേറ്ററുകളില്‍....