https://thirdeyenewslive.com/uk-malayali-student-organ-donation/
ജുബല്‍ ഇനി അനേകരിലൂടെ ജീവിക്കും....! യുകെയിൽ ബോക്‌സിങ് റിങ്ങില്‍ വെച്ചുണ്ടായ അപകടത്തെ തുടർന്ന് മരിച്ച കോട്ടയം സ്വദേശിയുടെ അവയവങ്ങൾ ദാനം ചെയ്തു; യുകെയിലെ മലയാളി വിദ്യാർത്ഥികൾക്ക് ഇത് അഭിമാന നിമിഷം