https://thirdeyenewslive.com/u-prathibha-raised-complaint-against-minister/
'നോട്ട് റെസ്പോണ്ടിങ്' ; ഫോൺ വിളിക്കുന്നത് നാടിന്റെ കാര്യങ്ങൾക്കാണ്, വ്യക്തിപരമായ ആവശ്യത്തിനല്ല; ഒരു മന്ത്രി വിളിച്ചാൽ ഫോണെടുക്കുന്നില്ലെന്ന പരാതിയുമായി യു. പ്രതിഭ എംഎൽഎ പൊതുവേദിയിൽ