play-sharp-fill
തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വര്‍ണ്ണക്കടത്ത്;  ദുബായില്‍ നിന്നെത്തിയ യാത്രക്കാരന്‍ പിടിയില്‍

തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വര്‍ണ്ണക്കടത്ത്; ദുബായില്‍ നിന്നെത്തിയ യാത്രക്കാരന്‍ പിടിയില്‍

സ്വന്തം ലേഖിക

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടി.

ദുബായില്‍ നിന്നും തിരുവനന്തപുരത്തെത്തിയ ജിഷാദ് എന്ന യാത്രക്കാരനില്‍ നിന്നാണ് 735 ഗ്രാം സ്വര്‍ണം പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എയര്‍ കസ്‌റ്റംസ് ഇന്റിലിന്‍സാണ് പിടികൂടിയത്.

ശരീരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.